News Update: >>>> LP ജനറൽ : 1. NSS കരയോഗം HSS കോട്ടക്കൽ 46, 2. UAHMLPS വലിയാട് 44, 3. AMUPS വള്ളുവമ്പ്രം 43.>>>> UP ജനറൽ : 1. AKMHSS കോട്ടൂർ 73, 2. സെന്റ് ജെമ്മാസ് GHSS മലപ്പുറം 71, 3. AMUPS വള്ളുവമ്പ്രം 66.>>>> HS ജനറൽ : 1. AKMHSS കോട്ടൂർ 165, 2. സെന്റ് ജെമ്മാസ് GHSS മലപ്പുറം 160, 3. MSPHSS മലപ്പുറം 129. >>>> HSS ജനറൽ : 1. GRHSS കോട്ടക്കൽ 160, 2. MSPHSS മലപ്പുറം 142, 3. സെന്റ് ജെമ്മാസ് GHSS മലപ്പുറം 134.>>>> LP അറബിക് : 1. AMLPS കുന്നുമ്മൽ 34, 2. UAHMLPS വലിയാട് 29, 3. AMUPS വള്ളുവമ്പ്രം 28. >>>> UP അറബിക് :1. MUAUPS പാണക്കാട് 63, 2. AKMHSS കോട്ടൂർ 51 2. AMUPS വള്ളുവമ്പ്രം 51, 3. BMMUPS ചാപ്പനങ്ങാടി 50.>>>> HS അറബിക് : 1. GHSS ഇരുമ്പുഴി 85, 2. AKMHS കോട്ടൂർ 79, 3. DUHS പാണക്കാട് 77. >>>> UP സംസ്കൃതോത്സവം : 1. AKMHSS കോട്ടൂർ 73, 2. NSS കരയോഗം HSS കോട്ടക്കൽ 69, 3. GRHSS കോട്ടക്കൽ 64. >>>> HS സംസ്കൃതോത്സവം : 1. AKMHSS കോട്ടൂർ 80, 2. MSPHSS മലപ്പുറം 58, 3. NSS കരയോഗം HSS കോട്ടക്കൽ 55
Champions
>>>>  LP ജനറൽ : 1. NSS കരയോഗം HSS കോട്ടക്കൽ 46, 2. UAHMLPS വലിയാട് 44, 3. AMUPS വള്ളുവമ്പ്രം 43.
>>>>  UP ജനറൽ : 1. AKMHSS കോട്ടൂർ 73, 2. സെന്റ് ജെമ്മാസ് GHSS മലപ്പുറം 71, 3. AMUPS വള്ളുവമ്പ്രം 66.
>>>>  HS ജനറൽ : 1. AKMHSS കോട്ടൂർ 165, 2. സെന്റ് ജെമ്മാസ് GHSS മലപ്പുറം 160, 3. MSPHSS മലപ്പുറം 129
>>>>  HSS ജനറൽ : 1. GRHSS കോട്ടക്കൽ 160, 2. MSPHSS മലപ്പുറം 142, 3. സെന്റ് ജെമ്മാസ് GHSS മലപ്പുറം 134
>>>>  LP അറബിക് : 1. AMLPS കുന്നുമ്മൽ 34, 2. UAHMLPS വലിയാട് 29, 3. AMUPS വള്ളുവമ്പ്രം 28
>>>> UP അറബിക് :1. MUAUPS പാണക്കാട് 63, 2. AKMHSS കോട്ടൂർ 51 2. AMUPS വള്ളുവമ്പ്രം 51, 3. BMMUPS ചാപ്പനങ്ങാടി 50.
>>>>  HS അറബിക് : 1. GHSS ഇരുമ്പുഴി 85, 2. AKMHS കോട്ടൂർ 79, 3. DUHS പാണക്കാട് 77
>>>>  UP സംസ്കൃതോത്സവം : 1. AKMHSS കോട്ടൂർ 73, 2. NSS കരയോഗം HSS കോട്ടക്കൽ 69, 3. GRHSS കോട്ടക്കൽ 64.
>>>>  HS സംസ്കൃതോത്സവം : 1. AKMHSS കോട്ടൂർ 80, 2. MSPHSS മലപ്പുറം 58, 3. NSS കരയോഗം HSS കോട്ടക്കൽ 55

.* മത്സര ഫലങ്ങൾ ഈ സൈറ്റിൽ ലഭ്യമാണ് *
* School Wise Total Points Available in this site *


All Results Sub District Kalolsavam 2016-17

മലപ്പുറം ഉപജില്ലാ കലോത്സവത്തിന് സമാപനമായി.

പൂക്കോട്ടൂര്‍: നവംബര്‍ 26 മുതല്‍ ഡിസംബര്‍ 1 വരെയുള്ള തിയ്യതികളിലായി പൂക്കോട്ടൂർ  ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നട 29 ാമത് മലപ്പുറം ഉപജില്ലാ സ്‌കൂള്‍ കലോത്സവം സമാപിച്ചു.
    ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കോട്ടക്കല്‍ രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളും, ഹൈസ്‌കൂള്‍,യു.പി വിഭാഗങ്ങളില്‍ എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരും, എല്‍.പി വിഭാഗത്തില്‍ എന്‍.എസ്.എസ്.കെ.എച്ച്.എസ്.എസ് കോട്ടക്കലും ജേതാക്കളായി.
    അറബി കലോത്സവത്തില്‍ എല്‍.പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ യഥാക്രമം എ.എം.എല്‍.പി.എസ്. കുുമ്മല്‍, എം.യു.എ.യുപി.എസ്. പാണക്കാട്, ജി.എച്ച്.എസ്. ഇരുമ്പുഴി എീ സ്‌കൂളുകള്‍ ജേതാക്കളായി.  സംസ്‌കൃതോത്സവത്തില്‍ യുപി വിഭാഗത്തിലും ഹൈസ്‌കൂള്‍ വിഭാഗത്തിലും എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂര്‍ ജേതാക്കളായി.
സമാപന സമ്മേളനത്തില്‍ മലപ്പുറം ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സലീന ടീച്ചര്‍ സമ്മാനദാനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി.സുമയ്യ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മന്‍സൂര്‍ എ കുഞ്ഞിപ്പു, എ.ഇ.ഒ മാരായ പി.ജയപ്രകാശ്, പി.ഹുസൈന്‍, പ്രിന്‍സിപ്പല്‍ എം.സി അബ്ദുള്‍ റസാഖ്, പി.ടി.എ. പ്രസിഡണ്ട് സലീം കൊടക്കാടന്‍, പി.കെ ഹംസ, എം.പി. ഫസല്‍ എിവര്‍ ചടങ്ങില്‍ സംസാരിച്ചു. സ്‌കൂള്‍ എച്ച്.എം. മുഹമ്മദ് ഇഖ്ബാല്‍ കരുവള്ളി സ്വാഗതവും പ്രോഗ്രാം കവീനര്‍ എം. മുഹമ്മദ് സലീം നന്ദിയും പറഞ്ഞു.


  
ഉദ്ഘാടനം

മലപ്പുറം ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനം മലപ്പുറം മണ്ഡലം എം.എൽ.എ പി.ഉബൈദുള്ള നിർവഹിച്ചു. ചടങ്ങിൽ കൊണ്ടോട്ടി  മണ്ഡലം എം.എൽ.എ ടി.വി. ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരൻ പി.സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

Programme Schedule
Malappuram Sub District School Kalolsavam 2016 GHSS Pookkottur

Malappuram Sub District School Kalolsavam 2016 GHSS Pookkottur

Malappuram Sub District School Kalolsavam 2016 GHSS Pookkottur



Malappuram Sub District School Kalolsavam 2016 GHSS Pookkottur
പ്രോഗ്രാം കമ്മിറ്റി പുറത്തിറക്കിയ ബ്രോഷർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ പ്രകാശനം ചെയ്യുന്നു .


Malappuram Sub District School Kalolsavam 2016 
മലപ്പുറം ഉപജില്ലാ സ്‌കൂൾ കലോത്സവം 
2016  നവമ്പർ. 26 - 30 
ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ പൂക്കോട്ടൂർ